പറവൂർ: കടവത്ത് റോഡ് സന്ധ്യാനിവാസിൽ ചിദംബരൻ (78) നിര്യാതനായി. സി.പി. എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബാലകൃതി രചയിതാവുമാണ്. സംസ്കാരം ഇന്ന് 9ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ മണി. മക്കൾ: സ്വപ്ന, സന്ധ്യ. മരുമക്കൾ: ലാലു, സിദ്ധൻ.