കൊച്ചി: തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് ആശുപത്രി ഒ.പി. നമ്പർ രണ്ടിൽ എല്ലാ ചൊവ്വാഴ്ചയും ശരീരത്തിൽ അമിതമായ കൊളസ്‌ട്രോൾ കാണപ്പെടുന്ന രോഗികൾക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 25 നും 60 നും മദ്ധ്യേ .വിവരങ്ങൾക്ക് 9400923807.