കൊച്ചി: തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് ഓഫീസ് നമ്പർ രണ്ടിൽ എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 18 വയസു മുതൽ 65 വയസ് വരെ . വിവരങ്ങൾക്ക് 9497666404, 8281027404.