കുമ്പളം: കുമ്പളംശ്രീലക്ഷ്മി നാരായണക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടികൾ മാറ്റി.ക്ഷേത്ര ചടങ്ങുകൾ മത്രമായി നടത്തുവാൻ ഭരണസമിതി തീരുമാനിച്ചതായി ക്ഷേത്രം പ്രസിഡൻ്റ് വി.എ.പൊന്നപ്പൻ അറിയിച്ചു.