മൂവാറ്റുപുഴ: പൈങ്ങോട്ടൂര്‍ ശ്രീദേവി ക്ഷേത്രത്തില്‍ ഇന്ന് നടത്താനിരുന്ന പൂജ മാറ്റി വച്ചതായും ഏപ്രില്‍ 17 മുതല്‍ പൂജ പുനരാരംഭിക്കുമെന്നും ക്ഷേത്രം പ്രസിഡന്‍റ് അറിയിച്ചു.