അങ്കമാലി : നസ്രത്ത് നഗർ 166 ൽ മാതിരപ്പിള്ളി ജോർജ് (77) നിര്യാതനായി. ഭാര്യ: ഡെയ്‌സി. മക്കൾ : സജി, സബിത, സെൽമ. മരുമക്കൾ: റോമി, ജോണി, ഷൈൻ ജേക്കബ്.