മൂവാറ്റുപുഴ: പായിപ്ര മാത്തുംകാട്ടിൽ പരേതനായ സെയ്തുപിള്ളയുടെ ഭാര്യ പാത്തുമ്മ (93) നിര്യാതയായി. മക്കൾ: എം.എസ്. ഹംസ, ഷറീഫ എം.എസ്, എം.എസ്. സുഹ്റ, എം.എസ്. നാച്ചി, എം.എസ്. മീരാൻ, എം.എസ്. ജമാൽ, പരേതയായ ജമീല, പരേതയായ റുക്കിയ. മരുമക്കൾ: പാത്തുമ്മ ഹംസ, മുസ്ഥഫ, പാത്തുമ്മ മീരാൻ, യൂസഫ്, ആസിയ ജമാൽ, മെെതീൻ. പരേതരായ അലിയാർ, മീരാൻ.