muhammadali49

ആലുവ: തായിക്കാട്ടുകര കണക്കശേരി വിട്ടിൽ യൂസഫിന്റെ മകൻ കെ.വൈ. മുഹമ്മദലി (49) നിര്യാതനായി. മുൻ കെ.എസ്‌.യു നേതാവാണ്. മാതാവ്: ആയിഷ. ഭാര്യ: ഷാഹിദ. മക്കൾ: മുഹമ്മദ് ജസീം, മുഹ്സിന ജബിൻ.