ആലുവ: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരപ്രകാരം 'ജനതാ കർഫ്യൂ' നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാളെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സി.വി. ജോളി ചക്യത്ത്, ജനറൽ സെക്രട്ടറി വി.വി. ജയൻ എന്നിവർ അറിയിച്ചു. യോഗത്തിൽ ബൈജു തളിയത്ത്, ജോസ് വിതയത്തിൽ, ഫ്രഡി ഡിക്രൂസ്, വി.പി. സതീശൻ, നജീബ് ഇലഞ്ഞിക്കായി, തോമസ് മുണ്ടംവേലി, ഷോണി ജോർജ്ജ്, ഹുസൈൻ കുന്നുകര എന്നിവർ പ്രസംഗിച്ചു.