പറവൂർ : കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ ഇന്നു നടത്താനിരുന്ന കുത്തക ലേലം 23 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൗൺസിൽ ഹാളിൽ നടക്കുമെന്ന് ചെയർമാൻ ഡി. രാജ്കുമാർ അറിയിച്ചു.