കോളേജ് സെക്ഷൻ പരിധിയിൽ മാർക്കറ്റ് റോഡിൽ കേളമ്പോ ജംഗ്ക്ഷൻ, ക്യാനോൻ ഷെഡ് റോഡ്, കോൺവെൻ്റ് ജംഗ്ക്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ മഞ്ഞഭഗവതി കരിപ്പാലം കരിയത്ത് ക്ഷേമഭവൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും