latha
obituary

വൈപ്പിൻ : തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്ക് പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് ഭാഗത്താണ് സംഭവം. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടവനക്കാട് കൈപ്പറമ്പിൽ രാജീവിന്റെ ഭാര്യ ലത ( 42) ആണ് മരിച്ചത്. മക്കൾ : അഖിൽ, രാഹുൽ.