പള്ളുരുത്തി: സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കുമ്പളങ്ങി വഴി ഹെഡ് ഓഫീസിനു മുന്നിൽ പൊതുജനങ്ങൾക്കായി സാനിറ്റൈസറും വെള്ളവും സ്ഥാപിച്ചു.പ്രസിഡൻ്റ് ടി.കെ.വൽസൻ ഉദ്ഘാടനം ചെയ്തു.ബാങ്കിൻ്റെ മറ്റു ബ്രാഞ്ചുകളിലും സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.