ആലുവ: ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള പഞ്ചായത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. ആലുവ: ആർ. സതീഷ്‌കുമാർ (പ്രസിഡന്റ്), ജോയി വർഗീസ് (ജനറൽ സെക്രട്ടറി), കീഴ്മാട്: വിജയൻ മുള്ളംകുഴി (പ്രസിഡന്റ്), എ.എസ്. സലിമോൻ (ജനറൽ സെക്രട്ടറി), ചെങ്ങമനാട്: നിഷോർ ഓലങ്ങിൽ (പ്രസിഡന്റ്), സേതുരാജ് ദേശം (ജനറൽ സെക്രട്ടറി), നെടുമ്പാശേരി : അരുൺകുമാർ പണിക്കർ (പ്രസിഡന്റ്), വി.വി. ഷൺമുഖൻ (ജനറൽ സെക്രട്ടറി), ശ്രീമൂലനഗരം: ടി.വി. ബിജു (പ്രസിഡന്റ്), കെ.ആർ. പ്രദീപ് (ജനറൽ സെക്രട്ടറി), കാഞ്ഞൂർ: ബിനു വൈപ്പുമഠം (പ്രസിഡന്റ്), പ്രേംനാഥ് (ജനറൽ സെക്രട്ടറി), എടത്തല: എം.യു. ഗോപുകൃഷ്ണൻ (പ്രസിഡന്റ്), ശ്രീകുമാർ കീഴ്പിള്ളി (ജനറൽ സെക്രട്ടറി), ചൂർണിക്കര: എം.എം. സിദ്ധാർത്ഥൻ (പ്രസിഡന്റ്), പി.കെ. മഹേഷ് (ജനറൽ സെക്രട്ടറി).