കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാളെ കൊച്ചി മെട്രോ സർവീസ് നടത്തില്ലെന്ന് മാനേജിംഗ് ഡയറക്‌ടർ അൽക്കേഷ് കുമാർ ശർമ്മ അറിയിച്ചു.