കളമശേരി: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) മുൻ അസ്റ്റിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കളമശേരി പുത്തലത്ത് ശ്രീകോവിലിൽ രാജപ്പൻ പിള്ളയുടെ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) ഭാര്യയുമായ കെ.സി. ഗിരിജ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് സ്വവസതിയിൽ. മക്കൾ: രജി, രഞ്ജി (തൃപ്പൂണിത്തുറ എൻ.എസ്.എസ് സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: സജീവ് (ലാർസെൻ ആൻഡ് ടൂബ്രോ ചെന്നൈ), ശ്യാം മനോഹർ (ബി.പി.സി.എൽ, കൊച്ചി).