sndp
പനങ്ങാട് ജനകീയ കാവടിസംഘംനടത്തുന്നമാസ്കവിതരണത്തിന്റെ അറിയിപ്പുമായി പ്രവർത്തകർ

പനങ്ങാട്: ജനകീയ കാവടി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ഇന്ന് രാവിലെ 9.30ന് സൗജന്യമാസ്ക് വിതരണം നടത്തുമെന്ന് പ്രസിഡന്റ് വി.എം.മഹേഷ് കുമാർ, കൺവീനർ സി.പി.സുധാകരൻ, രക്ഷാധികാരി അമ്മൂസ് പൊന്നൻ തുടങ്ങിയവർ അറിയിച്ചു.

ശ്രീവല്ലീശ്വരക്ഷേത്രത്തിലെ കാവടിസംഘം പ്രവർത്തകർ ആരോഗ്യവകുപ്പുമായി സഹകരിച്ച് കൊറോണ പ്രതി

രോധ നടപടികളുടെ ഭാഗമായിട്ടുണ്ട്.