കൊച്ചി: കൊച്ചി നഗരസഭയുടെ ബഡ്‌ജറ്റ് അവതരണം മാറ്റിവച്ചു. ഇന്ന് ബഡ്‌ജറ്റ് അവതരണത്തിനും 23, 25, 26 തിയതികളിൽ നിശ്ചയിച്ചിരുന്ന ചർച്ചയും മാറ്റിവച്ചതായി മേയർ സൗമിനി ജെയിൻ അറിയിച്ചു.