ഒ.പി സമയത്തിൽ മാറ്റം, സന്ദർശകർക്ക് നിയന്ത്രണം
അത്യാവശ്യമില്ലെങ്കിൽ ആശുപത്രിയിലേക്ക് വരണ്ട
ഒ.പി രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ മാത്രം
കടുത്ത രോഗം ഇല്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കൽ കോളേജിൽ എത്തരുത്
രോഗിക്കൊപ്പം കൂട്ടിരിക്കാനായി ഒരാൾ
വൈകീട്ട് നാലു മുതൽ ഏഴു മണി വരെയുള്ള സൗജന്യ പാസ് താത്കാലികമായി നിറുത്തലാക്കി
10 രൂപയുടെ പാസ്സ് ഉച്ചക്ക് 12 മുതൽ ഒരു മണി വരെ മാത്രം
അടിയന്തര ചികിത്സ ആവശ്യമില്ലാത്തവരും കടുത്ത രോഗബാധ ഇല്ലാത്തവരും മെഡിക്കൽ കോളേജിൽ വരാതെ പ്രാഥമിക കേന്ദ്രങ്ങളിൽ പോകണം
അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമേ ചെയ്യൂ
വാർഡുകളിൽ രോഗികളുടെ എണ്ണം പരമാവധി കുറയ്‌ക്കും