വൈപ്പിൻ: മുരുക്കുംപാടം ഗോപുരത്തിങ്കൽ വിക്രമന്റെ ഭാര്യ വത്സ (57) നിര്യാതയായി. മക്കൾ: നീതു, നിമ്മി. മരുമക്കൾ: ബിജു, സരീഷ്.