baby68

പറവൂർ: പെരുമ്പടന്ന മുല്ലക്കൽ ഉണ്ണിയുടെ ഭാര്യ ബേബി (68) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: മണി, രാജു, വേണു. മരുമക്കൾ: ജയശ്രീ, സന്ധ്യ, വിജി.