കൊച്ചി: ജനതാ കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കള്ള്ഷാപ്പുകൾ ഞായറാഴ്ച തുറക്കില്ലെന്ന് കേരള കള്ള്ഷാപ്പ് ലൈസൻസി അസോസിയേഷൻ പ്രസിഡന്റ് എ.ബി.ഉണ്ണി അറിയിച്ചു.