കിഴക്കമ്പലം: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി കിഴക്കമ്പലം ഫൊറോന പള്ളിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാനയും മ​റ്റു ചടങ്ങുകളും ഒഴിവാക്കി. എല്ലാ ദിവസവും രാവിലെ 6ന് കുർബാന നടക്കും. കുർബാന നിയോഗം ഏൽപ്പിച്ചിട്ടുള്ളവർ മാത്രം പങ്കെടുക്കും .ഞായറാഴ്ച ദിവ്യബലിയും,കുമ്പസാരവും ഒഴിവാക്കി.