കിഴക്കമ്പലം:പള്ളിക്കര സെൻ്റ്മേരീസ് യാക്കോബായ പള്ളിയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കത്തീഡ്രലിലും,മലേക്കുരിശ് പള്ളിയിലും, ചാപ്പലുകളിലും കുർബാനയുംകുമ്പസാരവുമടക്കം മുഴുവൻ ചടങ്ങുകളും മാറ്റി വച്ചു.