കുമ്പളം∙ലക്ഷ്മീനാരായണ ക്ഷേത്രം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്നു മുതൽ തുറക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.കൊറോണ പ്രതിരോധപശ്ചാത്തലത്തിലാണു തീരുമാനം. പൂജാകർമങ്ങൾക്ക് മുടക്കമുണ്ടാകില്ലെങ്കിലും ഭക്തരെ അകത്തു പ്രവേശിപ്പിക്കില്ല. വഴിപാടുകളും സ്വീകരിക്കില്ല.