sndp
പനങ്ങാട് കാമോത്ത് ജംഗ്ഷനിൽ ജനകീയ കാവടി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യമാസ്ക് വിതരണം അഡ്വ.പി.എൻ.മോഹനൻ നിർവഹിക്കുന്നു

പനങ്ങാട്: ജനകീയ കാവടി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യമാസ്ക് വിതരണം അഡ്വ.പി.എൻ.മോഹനൻ നിർവഹച്ചു.പഞ്ചായത്ത് മെമ്പർ ഷീജപ്രസാദ്, രക്ഷാധികാരിഅമ്മൂസ് പൊന്നൻ,പ്രസിഡൻ്റ് വി.എം.മഹേഷ് കുമാർ, കൺവീനർ സി. പി. സുധാകരൻ, കെ. കെ. മണിയപ്പൻ, സുചിത് കൂറ്റിനാട്ട് പി.കെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.