മൂവാറ്റുപുഴ: പകര്‍ച്ചവ്യാധി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സൗജന്യ ആയുർവേദ മരുന്ന് വിതരണം 24ന് നടക്കും. രാവിലെ 10ന് പാലക്കുഴ ആയുര്‍വേദ ആശുപത്രിയിലും 11.30 ന് മാറാടി ആയുര്‍വേദ ഡിസ്‌പെന്‍സറിയിലുമാണ് മരുന്ന് വിതരണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.