urban-bank
ആലുവ അർബൻ സഹകരണ ബാങ്കിൽ സ്ഥാപിച്ച ഹാൻഡ് വാഷ് കിയോസ്‌ക് ബാങ്ക് ചെയർമാൻ ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ അർബൻ സഹകരണ ബാങ്കിൽ സ്ഥാപിച്ച ഹാൻഡ് വാഷ് കിയോസ്‌ക് ബാങ്ക് ചെയർമാൻ ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ്, എം.കെ. അബ്ദുൾ ലത്തീഫ്, പി.കെ. മുകുന്ദൻ, സി.യു. യൂസഫ്, ടി.എ. ചന്ദ്രൻ, വി.എ. യൂസഫ്, സിദ്ധീഖ്, ലൈസ സെബാസ്റ്റ്യൻ, ലില്ലി പോൾ, ജനറൽ മാനേജർ റെബീന, മെയിൻ ബ്രാഞ്ച് മാനേജർ കെ.എ. നൗഷാദ് എന്നിവർ സംസാരിച്ചു.