കോതമംഗലം: കുത്തുകുഴി പനിച്ചിക്കുടി പി.പി. ജേക്കബ് (യാക്കോബ് 83) നിര്യാതനായി സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10.30ന് കോതമംഗലം മർത്താമറിയം വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസൻ. മക്കൾ: പൗലോസ്, മജു, സൂരജ്. മരുമക്കൾ: റീന, അമുദ.