hassankunju

കോതമംഗലം: അടിവാട് നെടുംപറമ്പിൽ (കുഞ്ചാട്ട് ) ഹസൻകുഞ്ഞ് (60) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ഷാൻ, അലിമുത്ത്. മരുമക്കൾ: അൻസിയ, മുക്സിന.