പെരുമ്പാവൂർ: കൊറോണ പ്രതിരോധം,പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നു മുതൽ 31വരെ ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. നിത്യപൂജകൾ നടക്കും.മുൻകൂട്ടി ബുക്ക് ചെയ്ത വഴിപാടുകൾ സൗകര്യപ്രദമായ മ​റ്റു തീയ്യതികളിലേക്ക് ക്രമീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി അറിയിച്ചു.