kklm

കൂത്താട്ടുകുളം: കിഴകൊമ്പ് പടിത്തിരപ്പിള്ളിൽ ശ്രീധരൻ നായർ (87) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ സജിമോൻ, വത്സ, തങ്കമണി. മരുമക്കൾ: ലിജി, കരുണാകരൻ നായർ, രാധാകൃഷ്ണൻ നായർ.