obit

കോലഞ്ചേരി: ഏഴക്കരനാട് ഐലാപുരത്ത് പപ്പാലിൽ മാത്യു പൗലോസ് (93) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി അഞ്ചൽപെട്ടി പനിച്ചിയിൽ കുടുംബാംഗം. മക്കൾ : സാറായി, മാത്തുക്കുട്ടി, രാജൻ, വത്സൻ, സാജു, ഷെൽവി, ടൈ​റ്റസ്, ബെന്നി. മരുമക്കൾ: പരേതനായ മാണിക്കുഞ്ഞു പൂനാട്ട് , ഓമന, സുമന, സാറാമ്മ, മണപ്പാട്ടു ജോയി, ബീന, വിനിജ.