കുമ്പളം.കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് കുമ്പളം മണ്ഡലം എഴുപത്തിഅഞ്ചാം ബൂത്ത് കമ്മിറ്റി കുമ്പളം സെൻ്ററിൽ നടത്തിയ ക്ലീൻ ഹാൻഡ് ചലഞ്ച് ഇടക്കൊച്ചി ബ്ലോക് കോൺഗ്രസ് ജനറൽ സെക്രട്ടറിഎൻ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡൻ്റ് സണ്ണി തണ്ണിക്കോട്ട്, മത്സൃതൊഴിലാളി ബ്ലോക്ക് പ്രസിഡൻ്റ് സി.കെ.അപ്പുക്കുട്ടൻ,വാർഡ് പ്രസിഡൻ്റ് ജെയ്സൺ ജോൺ,മണ്ഡലംസെക്രട്ടറി കെ.വി.റാഫേൽ,സി.കെ പ്രകാശൻ,എം.സി.ജോബി എന്നിവർ സംസാരിച്ചു.