പനങ്ങാട്: കാമോത്ത് കരിവേലി തിട്ടയിൽ വീട്ടിൽ പരേതനായ രാജന്റെ ഭാര്യ സുഭദ്ര (75) നിര്യാതയായി. മക്കൾ: രതീഷ്, രേഖ (അങ്കണവാടി ഹെൽപ്പർ) മരുമക്കൾ: ജിഷ, രാജു