yacob72

നെടുമ്പാശേരി: മേയ്ക്കാട് തെക്കേടത്ത് വീട്ടിൽ ടി.വി. യാക്കോബ് (72) നിര്യാതനായി. ഫെഡറൽ ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: അന്നമ്മ. മക്കൾ: ബിനിൽ, ഡോളി (സിയാൽ ). മരുമക്കൾ: സൗമ്യ, രമ്യ.