പത്തടിപ്പാലം: മധുകപിള്ളി പരേതനായ എം.ബി. ഖാദറിന്റെ ഭാര്യ നബീസ നിര്യാതയായി. മക്കൾ: അഷ്‌റഫ്, നാസർ, സുബൈർ, സക്കീർ, അസീസ്, ജാസ്മിൻ. മരുമക്കൾ: ഷമീന, സജീന, ജാസ്മിൻ, റെജീന, ഷാഹിന, സലിം.