അങ്കമാലി : മൂക്കന്നൂർ താബോർ കോറാട്ടുകുടി കുര്യാക്കോസിന്റെ മകൻ കെ.കെ. പൗലോസ് (74) നിര്യാതനായി. സംസ്‍കാരം ഇന്ന് 10 ന് പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി . മക്കൾ: ജിജി, ജിഷ, ജിനി. മരുമക്കൾ: എൽദോസ്, ഷിജി, ബെൻസൺ.