പാലാരിവട്ടം: ചക്കുങ്കൽ ബൈലെയ്ൻ കൃഷ്ണവിഹാറിൽ കൃഷ്ണൻനായരുടെ ഭാര്യ ജഗദംബിക കുഞ്ഞമ്മ (78) നിര്യാതയായി. മക്കൾ: മേഥിനി, സൗമിനി, ജയചന്ദ്രൻ. മരുമക്കൾ : സുകുമാരൻ, നാരായണൻ, മഞ്ജുഷ.