thomas-kottoor

വൈറ്റില: സി.എം.എഫ്.ആർ.ഐ റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം.എം. തോമസ് കോട്ടൂർ (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മേരി തോമസ് തൃശൂർ തോട്ടാൻ കുടുംബാംഗമാണ്. മക്കൾ: ജൂല ജോർജ് (തൃശൂർ),​ ഹെലൻ ജോൺസ് (ആലുവ),​ ഷൈൻ സെബാസ്റ്റ്യൻ (തി​രുവനന്തപുരം),​ മാർട്ടിൻ തോമസ് (എറണാകുളം),​ അഡ്വ. ഷാഫി തോമസ് (എറണാകുളം). മരുമക്കൾ: ഇ.സി. ജോർജ്,​ എൻ.സി. ജോൺസ്,​ ബാബു സെബാസ്റ്റ്യൻ,​ ആനി മാർട്ടിൻ,​ സ്മിത ഷാഫി.