തിരുമാറാടി : കൊല്ലംപറമ്പിൽ പരേതരായ ഗോവിന്ദൻ നായരുടെയും ഗൗരിയമ്മയുടെയും മകൾ ലക്ഷ്മിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഭവാനിയമ്മ, ദേവകി, രാധ, ഇന്ദിര, നാരായണൻകുട്ടി.