വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവവർ: 3961
 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 23
 19 പേർ മെഡിക്കൽ കോളേജിലും നാലു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും
 ആശുപത്രികളിലും, വീടുകളിലുമായി നിരീക്ഷണത്തിലുള്ളവർ: 3984
 ഇന്നലെ 52 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
 ഫലം ലഭിക്കാനുള്ളത് 80 സാമ്പിളുകളിൽ
 ഇന്നലെ ജില്ലയിൽ 930 പേരെ കൂടി നിരീക്ഷണത്തിലാക്കി
 വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 420 പേരെ ഒഴിവാക്കി
 ഇന്നലെ ആർ പേർ കൂടി ഐസൊലേഷൻ സംവിധാനങ്ങളിൽ
 മൂന്ന് പേർ എറണാകുളം മെഡിക്കൽ കാേളേജിലും മൂന്നു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും