kklm

ഇലഞ്ഞി : മില്ലുംപടി മണിമലയിൽ പരേതനായ മനോജിന്റെ ഭാര്യ ലളിത (50) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ മക്കൾ: പാർവതി, അശ്വതി.