നെടുമ്പാശേരി: കൊങ്ങോത്ര ഏനാത്ത് കമാൽ നിവാസിൽ സുലൈമാൻ (90) നിര്യാതനായി. മക്കൾ: എസ്. ജലാലുദ്ദീൻ (റിട്ട. അസി.മാനേജർ, കാംകോ), കമാലുദ്ദീൻ, നെസിലി. മരുമക്കൾ: സൈനബ, സുൽഫത്ത്, ഷാഹുദ്ദീൻ.