കിഴക്കമ്പലം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പൂർണ പിന്തുണ നൽകി കേരള സ്ക്രാപ്പ് മർച്ചൻ്റ്സ് അസോസിയേഷൻ പട്ടിമറ്റം മേഖലയിലെ മുഴുവൻ കടകളും ഇന്നു മുതൽ 31വരെ അടച്ചിടുമെന്ന് മേഖലകമ്മറ്റി പ്രസിഡൻ്റ് കെ.കെ അലി അറിയിച്ചു.