പട്ടിമറ്റം: കുന്നത്തുനാട്, പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ അമ്പത് പേരിലധികം കൂടുന്ന ഒരു പരിപാടിയും നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കും.