കളമശേരി: കൊറോണാ വൈറസ് പകരുന്നത് ചെറുക്കാൻ രാജ്യവ്യാപകമായി സ്വീകരിക്കുന്ന മുൻ കരുതലോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാർച്ച് 28 മുതൽ ഏപ്രിൽ ഒന്ന് വരെ
കങ്ങരപ്പടി പുതുശ്ശേരിമല ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നടത്താനിരുന്ന താലപ്പൊലി മഹോത്സവം മാറ്റിവെച്ചതായി ക്ഷേത്രം സെക്രട്ടറി പി.വി.രാജു ആലോഷ കമ്മിറ്റി ജനറൽ കൺവീനർ വി.പി.ഷാജി എന്നിവർ അറിയിച്ചു.
കൊടുുക്കണം