കിഴക്കമ്പലം: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി കിഴക്കമ്പലം മാർക്കറ്റിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രം ഇനിയൊരു അറിയിപ്പു ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു