പനങ്ങാട്.കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ഇന്ന് മുതൽ ഹെഡ് ഓഫിസും, കുമ്പളം ബ്രാഞ്ചും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമെ പ്രവർത്തിക്കുകയുള്ളൂ. മാടവന ബ്രാഞ്ച്‌ രാവിലെ 8മണി മുതൽ രാത്രി 8 മണിവരെ പ്രവർത്തിക്കുന്നതാണ്.കളക്ഷൻ ഏജൻ്റുമാരുടെ സേവനവും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ലഭിക്കുന്നതല്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.