ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ പൂങ്കുടിയിൽ എ.എൻ. നാരായണൻ നായർ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദീപ, വിനോദ് (വിനു), പ്രശാന്ത് (സനു). മരുമക്കൾ: ജയരാജ് (പ്രസിഡന്റ്, വെളിയത്തുനാട് സഹകരണ ബാങ്ക്), രമ്യ.